¡Sorpréndeme!

Virat Kohli dismisses pitch criticism | Oneindia Malayalam

2021-03-03 9 Dailymotion

Virat Kohli dismisses pitch criticism
ഇംഗ്ലണ്ടും തമ്മില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ ആഞ്ഞടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നാലാം ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ വീണ്ടും അതേ ഗ്രൗണ്ടില്‍ നടക്കാനിരിക്കവെയായിരുന്നു പിച്ചിനെതിരേ വിമര്‍ശിച്ചവര്‍ക്കു അദ്ദേഹം ചുട്ട മറുപടി നല്‍കിയത്.